Discover our various Deposit Schemes.
Fixed Deposit
നിശ്ചിത കാലാവധിയിലുള്ള നിക്ഷേപം ഉയർന്ന പലിശ ലഭ്യത്തോടെ ഉറപ്പാക്കാം. പ്രതിമാസ പലിശ വായ്പ സൗകര്യങ്ങൾ.
Savings Deposit
സാമ്പത്തിക ഇടപാടുകൾ കൃത്യതക്കും മിതവ്യയത്തിനും. പ്രതിമാസ ബാക്കി തുകക്ക് 4 % പലിശ. ഡിജിറ്റൽ ബാംങ്കിംഗ് സൗകര്യങ്ങൾ.
Home Savings Deposit
ബാങ്ക് നൽകുന്ന ഭണ്ഡാരത്തിൽ തുക നിക്ഷേപിക്കാം. അടിയന്തിരാവശ്യ ഘട്ടങ്ങളിൽ സ്വാന്തനമാകും.
Daily Deposit
എല്ലാ ദിവസവും നിങ്ങൾക്കരികിലേക്കെത്തി ശേഖരിക്കുന്നു. അനായാസ നിക്ഷേപ പദ്ധതി. കച്ചവടക്കാർക്കും ദിവസവേതനക്കാർക്കും ഏറെ സഹായകരം
Recurring Deposit
എല്ലാ മാസവും നിങ്ങളുടെ വീടുകളിലെത്തി ശേഖരിക്കുന്നു. ഉയർന്ന പലിശ സഹിതം തിരികെ നൽകുന്നു. വീട്ടമ്മമാർക്കും മാസവരുമാനകാർക്കും ഉപയോഗപ്രദം.
Current Account
പലിശ രഹിത നിക്ഷേപ പദ്ധതി. ഉയർന്ന ആവൃത്തി ഇടപാടുകൾക്ക് സൗകര്യപ്രദം
ഓർമ്മരം
മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ എന്നും നിലനിർത്താൻ എൻഡോവ്മെൻറ് നിക്ഷേപ പദ്ധതി. നിക്ഷേപതുക കുറഞ്ഞത് 12000 . നിക്ഷേപതുക ആവശ്യസമയങ്ങളിൽ തിരികെ നൽകുന്നതാണ്.
അതുല്യം
കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം എന്നിവക്കായ് കരുതൽ നിക്ഷേപം. നിക്ഷേപിക്കുന്ന ചെറിയ തുകകൾ ചേർത്തുവെച്ച് തിരികെ നൽകുന്ന ഭണ്ഡാര നിക്ഷേപ പദ്ധതി.
സ്വയംവർധിനി
നിശ്ചിത കാലയളവിൽ സ്ഥിര നിക്ഷേപ തുക ഇരട്ടിയായി തിരികെ ലഭിക്കുന്നു.
Group Cash Savings Scheme
ചിട്ടിക്കു സമാനമായത്. വിവിധ കാലയളവിൽ, സലകളിൽ നടന്നുവരുന്നു.