UPDATES:

LOANS

right loan for you

Discover our various Loan Schemes.

കിസാൻ ക്രെഡിറ്റ് കാർഡ്

അംഗകൾക്ക് 3 ലക്ഷം രൂപവരെ കാർഷിക വായ്‌പ.
സബ്സിഡി ലഭ്യത, കുറഞ്ഞ പലിശ നിരക്ക്.

ക്യാഷ് ക്രെഡിറ്റ് ലോൺ

ബാങ്കിലെ നിത്യനിധി നിക്ഷേപകർക്ക് ബിസിനസ് ആവശ്യത്തിന് വായ്‌പ നൽകുന്ന പദ്ധതി.

കാർഷിക വായ്‌പ

അംഗകൾക്ക്

സ്വർണ്ണാഭരണ പണയത്തിൽ കാർഷിക വായ്‌പ
കുറഞ്ഞ പലിശ നിരക്ക് സബ്സിഡി സൗകര്യം

നെസ്റ്റ്

 ഗൃഹനിർമാണ ആവശ്യത്തിന് വസ്തു പണയത്തിൽ വായ്പ 35 ലക്ഷം രൂപ വരെ

കുടുംബശ്രീ ലോൺ

5 ലക്ഷം രൂപ വരെ ഗ്രൂപ്പുകൾക്ക് 3 വർഷ കാലാവധിയിൽ ചുരുങ്ങിയ പലിശ നിരക്കിൽ.

ഗോൾഡ്‌ ലോൺ

25 ലക്ഷം വരെ,
മാർക്കറ്റ് വിലയുടെ 75 % .
കുറഞ്ഞ പലിശ നിരക്ക് ഉയർന്ന മൂല്യം.

അടുക്കളത്തോട്ടം

അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി ചെറുകിട പച്ചക്കറി കൃഷി എന്നിവക്ക് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും 50000 രൂപ വരെ കാർഷികവായ്‌പ്പ കുറഞ്ഞ പലിശ നിരക്കിൽ.

സഫലം

വിവാഹ ആവശ്യത്തിന് വസ്‍തുപണയത്തിൽ 20 ലക്ഷം രൂപ വരെ വായ്‌പ.

സ്കീം ലോൺ

ചെറുകിട സംരംഭകർ, ഓട്ടോ തൊഴിലാളികൾ എന്നിവർക്ക് അടിയന്തിരാവശ്യങ്ങൾക്കായി നൽകുന്ന വ്യക്തിഗത വായ്‌പകൾ.

മുറ്റത്തെ മുല്ല

വായ്‌പ തുക നിങ്ങളുടെ വീടുകളിൽ എത്തുന്നു. തിരിച്ചടവ് തുക പ്രതിവാരം വീടുകളിലെത്തി ശേഖരിക്കുന്നു. കുടുംബശ്രീ മുഖേന നടത്തിപ്പ്.

കൺസ്യൂമർ ലോൺ

ശമ്പള സർട്ടിഫിക്കറ്റ് ജാമ്യത്തിൽ വായ്‌പ നൽകുന്ന സ്കീം. 5 വർഷം കാലാവധി.

ലോൺ

വ്യക്തിഗത ആവിശ്യത്തിന് വ്യക്തി ജാമ്യത്തിൽ നൽകുന്ന വായ്‌പകൾ.